
ബ്രിജിത്ത ജോണ്
വണ്ടമറ്റം: വെട്ടുകല്ലേൽ ബ്രിജിത്ത ജോണ് (88) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. പരേത വാഴക്കുളം താഴത്തുവീട്ടിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ജോണ്. മക്കൾ : പരേതനായ സാജു, ബീന, ആന്റണി (സെന്റ് മേരീസ് സ്കൂൾ കോടിക്കുളം). മരുമക്കൾ: ഡോൾ പാറക്കാട്ടേൽ തൊമ്മൻകുത്ത്, എൽസി കാനാപ്പറന്പിൽ ആവോലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions