Obituary
റോ​സ​മ്മ സേ​വ്യ​ർ

എ​ട​ത്വ: പ​ച്ച വാ​ളം​പ​റ​ന്പി​ൽ റോ​സ​മ്മ സേ​വ്യ​ർ (ലി​റ്റി​ൽ-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചെ​ക്കി​ടി​ക്കാ​ട് കാ​വി​ല​വീ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സേ​വ്യ​ർ തോ​മ​സ് (ബേ​ബി​ച്ച​ൻ). മ​ക്ക​ൾ: പ്രി​യ, പ്രീ​തി. മ​രു​മ​ക്ക​ൾ: ജോ​സി ജോ​ൺ തെ​ക്കേ​പാ​ണ്ടി​ശേ​രി (നാ​ലു​കോ​ടി), സു​നീ​ഷ് കു​ര്യ​ൻ വാ​രി​ക്കാ​ട്ട് (പു​ന്ന​ക്കു​ന്ന​ശേ​രി).