
ബെന്നിച്ചൻ
മേലേചിന്നാർ: വരകപ്പറന്പിൽ ബെന്നിച്ചൻ (59) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ലൈസാമ്മ പച്ചടി കുന്നപ്പള്ളിൽ കുടുംബാംഗം. മക്കൾ: ആൽവിൻ (ദുബായ്), അമല (കാനഡ), ശാലു (എറണാകുളം). മരുമക്കൾ: നെസ്മ ചെറുകരക്കുന്നേൽ (എഴുകുംവയൽ), ജിബിൻ ഇലയാനിക്കാട്ട്, മുണ്ടക്കയം (കാനഡ), ബിബിൻ കണ്ടത്തിൽ (ജോസ്പുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions