Obituary
മ​റി​യാ​മ്മ ഷാ​ജി

ഏ​ല​പ്പാ​റ: മാ​ട​വ​ന വീ​ട്ടി​ൽ മ​റി​യാ​മ്മ ഷാ​ജി (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ഏ​ല​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഷാ​ജി വ​ർ​ഗീ​സ്. മ​ക്ക​ൾ: ലി​ജി​മോ​ൾ വ​ർ​ഗീ​സ്, ജി​ൻ​സി സാ​റാ​മ്മ, പ്രി​ൻ​സി വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: മ​നോ​ജ് ഏ​ബ്ര​ഹാം, ലി​ഞ്ചു വ​ർ​ഗീ​സ്, അ​ജി​ൻ വ​ർ​ഗീ​സ്.