Obituary
റ്റി. ​പി. രാ​ജ​ൻ

മു​ട്ടം: തു​രു​ത്തി​പ്പ​ള്ളി​ൽ റ്റി. ​പി. രാ​ജ​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഓ​മ​ന വ​യ​നാ​ട് കു​ള​പ്പാ​റ​യി​ൽ കു​ടു​ബാം​ഗ​മാ​ണ്.മ​ക​ൻ: അ​മ​ൽ​രാ​ജ്