Obituary
മ​ർ​ത്ത​ക്കു​ട്ടി കു​ര്യ​ൻ

ഉ​ടു​ന്പ​ന്നൂ​ർ: ശാ​സ്താം​കു​ന്നേ​ൽ മ​ർ​ത്ത​ക്കു​ട്ടി കു​ര്യ​ൻ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മ​ങ്കു​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പേ​രാ​വൂ​ർ പ​ള്ളി​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ര്യ​ൻ വ​ർ​ഗീ​സ്. മ​ക്ക​ൾ : വി​ത്സ​ണ്‍ (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ മു​ത​ല​ക്കോ​ടം), ജോ​ണ്‍​സ​ണ്‍ (മെം​ബ​ർ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്), ബി​ൻ​സി, സി​ജു (പ്ലം​ബിം​ഗ് കോ​ണ്‍​ട്രാ​ക്ട​ർ). മ​രു​മ​ക്ക​ൾ : ബെ​റ്റ്സി ചെ​രി​യം​പു​റ​ത്ത് കു​ട​യ​ത്തൂ​ർ, ബീ​ന പു​ളി​ക്ക​ൽ ഉ​ടു​ന്പ​ന്നൂ​ർ, മ​നോ​ജ്, മ​റ്റ​ത്തി​ൽ വേ​ഴ​ങ്ങാ​നം, മി​നു അ​ഞ്ചാ​നി​ക്ക​ൽ അ​റ​ക്കു​ളം.