Obituary
മ​റി​യാ​മ്മ മൈ​ക്കി​ൾ

പാ​ണ്ടി​പ്പാ​റ: മാ​ളി​യേ​ക്ക​ൽ മ​റി​യാ​മ്മ മൈ​ക്കി​ൾ (101) അ​ന്ത​രി​ച്ചു. സ​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മൈ​ക്കി​ൾ. മ​ക്ക​ൾ: മേ​രി, അ​ന്ന​മ്മ, എ​ൽ​സ​മ്മ, ഡെ​യ്സി, ഡെ​ർ​മ്മി, പ​രേ​ത​രാ​യ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ്. മ​രു​മ​ക്ക​ൾ: എ​ൽ​സി, ടോ​മി, കു​ഞ്ഞു​മോ​ൻ, പ​രേ​ത​രാ​യ ത​ങ്ക​മ്മ, കു​ഞ്ഞ്, ജോ​യി.