
ഒ.കെ. മത്തായി
കട്ടപ്പന: വള്ളക്കടവ് ഒഴുകയിൽ ഒ.കെ. മത്തായി (മത്തായിസാർ - 83, കട്ടപ്പന പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കുഴിത്തൊളു ദീപ ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടിൽ ആരംഭിച്ച് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ ടി.കെ. ഏലിക്കുട്ടി (റിട്ടയേർഡ് അധ്യാപിക എൻഎസ്പിഎച്ച്എസ് പുറ്റടി) തെക്കേമല തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: സിനി മാത്യു, സീമ മാത്യു, സിറിൽ മാത്യു. മരുമക്കൾ: ഫിലിപ്പ് ജെ. നടയ്ക്കൽ (കോട്ടയം), സിറിയക് മാത്യു കണ്ടത്തിൽപറന്പിൽപത്തിൽ ( എടത്വ), ലിജു രാജു പുളിക്കൽ (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions