
ചന്ദ്രൻ
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഉഴിഞ്ഞാട് കല്ല്കെട്ടിൽ ചന്ദ്രൻ (75) അന്തരിച്ചു. ഭാര്യ: കെ. സൗമിനി. മക്കൾ: പ്രീത, സജിത, സലിന. മരുമക്കൾ: പുരുഷു (മള്ളന്നൂർ), സജീവൻ (കൂരാറ), സന്തോഷ് (ഡ്രൈവർ മണ്ണന്തറ). സഹോദരങ്ങൾ: ചന്ദ്രിക, സതി, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions