Obituary
ശ്രീ​ദേ​വി​യ​മ്മ

മു​ഴ​പ്പി​ല​ങ്ങാ​ട്: പ​ള്ളി​പ്പു​റം ശ്രീ ​കൂ​ർ​ബ കാ​വി​ന് സ​മീ​പം വൈ​ഷ്ണ​വ​ത്തി​ൽ കെ.​എം. ശ്രീ​ദേ​വി​യ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭർത്താവ്: പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​മാ​രാർ. മ​ക്ക​ൾ: ദി​വാ​ക​ര​ൻ (യു​എ​സ്എ), വി​നോ​ദി​നി, സു​ഗ​ത ( മും​ബൈ), മ​ണി (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ്, മോ​ഹ​ൻ​ദാ​സ്, ര​വീ​ന്ദ്ര​ൻ, പ​രേ​ത​യാ​യ ലി​സ.