Obituary
അ​ജീ​ഷ് കു​മാ​ർ

ചെ​ങ്ങ​ളാ​യി: കൊ​യ്യം കീ​യ​ച്ചാ​ലി​ലെ പി.​വി. അ​ജീ​ഷ് കു​മാ​ർ (44) അ​ന്ത​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ്സ് ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ലാ സെ​ക്ര​ട്ട​റി, കീ​യ​ച്ചാ​ൽ ജ​ന​ശ്രീ സം​ഘം ചെ​യ​ർ​മാ​ൻ, ഗ്രാ​മ​ദീ​പം ക​ലാ​കാ​യി​ക സ​മി​തി സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. പി.​വി. ഗോ​വി​ന്ദ​ൻ-​നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദി​വ്യ (മു​യ്യം). മ​ക്ക​ൾ: ധ്യാ​ൻ ദേ​വ് (വി​ദ്യാ​ർ​ഥി, ലി​റ്റി​ൽ ഫ്ല​വ​ർ സ്‌​കൂ​ൾ, കോ​ട്ടൂ​ർ), ദി​ഷാ​നി (എ​യു​പി സ്കൂ​ൾ, പെ​രി​ന്തി​ലേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: വി​നോ​ദ് കു​മാ​ർ (ഷാ​ർ​ജ), വി​ജേ​ഷ് കു​മാ​ർ (എ​റ​ണാ​കു​ളം).