
ലീലാമ്മ
ആലക്കോട് : അരങ്ങം ബൈപ്പാസ് റോഡിനു സമീപത്തെ പുതുശേരി മുടക്കുഴ ലീലാമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുലോചന, സതി. മരുമക്കൾ: പീതാംബരൻ മുള്ളുവേങ്ങപ്പുറത്ത് (അരങ്ങം), ഗോപി മുതിരമല (കൊട്ടയാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions