Obituary
മേ​രി

കീ​ഴ്‌​പള്ളി : അ​ടു​പ്പു​ക​ല്ലു​ങ്ക​ൽ മേ​രി (72) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ ദേ​വ​സ്യ. മ​ക്ക​ൾ: എ.​ഡി. ബി​ജു (സെ​ക്ര​ട്ട​റി, സി​പി​എം കീ​ഴ്‌​പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി), മാ​ത്യു, ഷൈ​ജു. മ​രു​മ​ക്ക​ൾ: സോ​ഫി, ഡാ​ലി​യ, ടി​ന്‍റു.