Obituary
ചാ​ക്കോ

ക​ടു​മേ​നി : മ​ല​ബാ​ർ ഹോ​ട്ട​ലു​ട​മ​യാ​യി​രു​ന്ന പു​പ്പ​ള്ളി​ൽ ചാ​ക്കോ (ബേ​ബി- 67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: ഷി​ന്‍റോ, ജോ​ബി. മ​രു​മ​ക്ക​ൾ: ടി​നു, അ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ, മോ​ളി, ടോ​മി, ജോ​ൺ, ജോ​യി, ലി​സി, സി​ജി, സി​ബി, ജി​ജോ, സു​ജ, പ​രേ​ത​നാ​യ ജോ​ർ​ജ്.