Obituary
ജാ​ന​കി

ച​പ്പാ​ര​പ്പ​ട​വ് : തേ​റ​ണ്ടി​യി​ലെ പൊ​യ്യ​ക്ക​ര ജാ​ന​കി (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​തി​യ വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, പ്ര​മീ​ള, സൗ​ദാ​മി​നി, ര​തി. മ​രു​മ​ക്ക​ൾ: ഇ.​വി. കാ​ർ​ത്തി​ക, ഗ​ണേ​ശ​ൻ (ക​ണ്ണോ​ത്തും​ചാ​ൽ), മ​നോ​ഹ​ര​ൻ (ത​ളി​യി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​മോ​ദ​ര​ൻ, നാ​രാ​യ​ണ​ൻ, സ​തി, പ്ര​സ​ന്ന, മോ​ഹ​ന​ൻ, അ​നി​ത.