Obituary
തോ​മ​സ്

ആ​ല​ക്കോ​ട്: നെ​ല്ലി​ക്കു​ന്നി​ലെ ക​ള​രി​യ്ക്ക​ൽ തോ​മ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ചെ​മ്പേ​രി കി​ട​ങ്ങെ​ത്താ​ഴെ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മ, ജ്യോ​തി, ജോ​ബി, ജി​ബി​ൻ, എ​ബി​ൻ. മ​രു​മ​ക്ക​ൾ: റോ​ബി​ൻ (കു​ട്ടാ​പ​റ​മ്പ്), ബി​ജു (ന​ടു​വി​ൽ), ബി​നോ​യ് (പൊ​ട്ടം​പ്ലാ​വ്), ലി​റ്റി (ചെ​മ്പ​ന്തൊ​ട്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, അ​ന്ന​മ്മ, പ​രേ​ത​രാ​യ ജോ​സ​ഫ്, ഫി​ലി​പ്പ്, റോ​സ​മ്മ.