Obituary
രാ​ജേ​ന്ദ്ര​ന്‍ പി​ള്ള

ചാ​ത്ത​ന്നൂ​ര്‍: ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ലാ​ക്കാ​ട് രാ​കേ​ഷ് ഭ​വ​നി​ല്‍ ബി. ​രാ​ജേ​ന്ദ്ര​ന്‍ പി​ള്ള(64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ശ്യാ​മ​ള​കു​മാ​രി. മ​ക്ക​ള്‍: രാ​കേ​ഷ്, രാ​ഹു​ല്‍.