
വി. സുകേശന്
ചാത്തന്നൂര്‍: ചിറക്കരയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ചിറക്കരത്താഴം എഎസ് സദനത്തില്‍ വി. സുകേശന് (75) അന്തരിച്ചു. സംസ്കാരം ഇന്ന്10-ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ സുശീല. മക്കള്‍: അജീഷ്, അനീഷ്. മരുമക്കള്‍: ദിവ്യ, പ്രിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions