Obituary
എ​സ്. സൂ​ചീ​ന്ദ്ര​ന്‍

പ​ര​വൂ​ര്‍: പു​ത​ക്കു​ളം നെ​ല്ലേ​റ്റി​ല്‍ സു​ചീ​ന്ദ്ര ഭ​വ​നി​ല്‍ എ​സ്. സൂ​ചീ​ന്ദ്ര​ന്‍ പി​ള്ള(68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജെ. ​ജ​യ (ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സി​ഡി​എ​സ്, പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത്). മ​ക്ക​ള്‍: സു​ജ എ​സ്. പി​ള്ള, സു​ജി​ന്‍ എ​സ്. പി​ള്ള. മ​രു​മ​ക​ന്‍: ആ​ര്‍. അ​ഭി​ജി​ത്ത് (ക്വാ​ളി​റ്റി മാ​നേ​ജ​ര്‍, സി​യ​റ്റ് ).