Obituary
കൃ​ഷ്ണ​മ്മ

പ​ര​വൂ​ര്‍: കൊ​ല്ലം ആ​ശ്രാ​മം ബോ​ട്ടു​പു​ര ശ്രീ​കൃ​ഷ്ണ ന​ഗ​ര്‍ 175 ല്‍ ​കൃ​ഷ്ണ​മ്മ (87) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍. മ​ക്ക​ള്‍:വി.​സു​രേ​ഷ്ബാ​ബു, ഷീ​ല, സ​ന്തോ​ഷ് ബാ​ബു, സ​തീ​ഷ് ബാ​ബു, ഷീ​ബ. മ​രു​മ​ക്ക​ള്‍: ഷൈ​ജ, മം​ഗ​ള​ന്‍, ബി​ന്ദു, സു​ധീ​ഷ്. സ​ഞ്ച​യ​നം ഞാ​യ​ർ​എ​ട്ട്.