
ഗീവർഗീസ്
ഓയൂർ: ചെങ്കുളം തേക്കിനാവിൽ ജീനാ ഭവനിൽ കെ.ഗീവർഗീസ് (69) അന്തരിച്ചു. സംസ്കാരം ഞായർ രണ്ടിന് ചെങ്കുളം തേവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ഗ്രേസി വർഗീസ് (റിട്ട.അധ്യാപിക എംജിഎം എൽപിഎസ്, പുന്നക്കോട്) മക്കൾ: ഡോ.ജീനാ വർഗീസ് (പോളണ്ട് ), ജിനു വർഗീസ്. മരുമകൻ: ലിജോ ബാബു (സ്വീഡൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions