Obituary
രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ

നേ​മം: സ്റ്റു​ഡി​യോ റോ​ഡ് ത​ന്പാ​രം ന​ഗ​ർ സ​രോ​വ​ര​ത്തി​ൽ പി.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ(59) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: വി​ഘ്നേ​ഷ്, വി​സ്മ​യ. സ​ഞ്ച​യ​നം ഞാ​യ​ർ ഏ​ഴ്.