
ലളിത
കഴക്കൂട്ടം: മുലയിൽപുറം പ്ലാവിളാകത്ത് വീട്ടിൽ പി. ലളിത (80) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ. ഗോപിനാഥൻ. മക്കൾ: കെ.സന്തോഷ്കുമാർ(റിട്ട.അക്കൗണ്ട്സ് ഓഫീസർ, കെഎസ്ഇബി), കെ.സുരേഷ്കുമാർ,എൽ.സജിത (ലൈബ്രേറിയൻ, ജവഹർ പബ്ലിക് സ്കൂൾ, ഇടവ), എൽ.സലിത(പ്രിൻസിപ്പാൾ, ജ്യോതിസ് സെൻട്രൽ സ്കൂൾ, കഴക്കൂട്ടം). മരുമക്കൾ: ബി.ജെ.നിഷ, എസ്.എസ്. ചന്ദ്രലേഖ, എ.സജയൻ, എസ്. ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്). സഞ്ചയനം തിങ്കൾ ഏഴ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions