Obituary
കെ.​രാ​മ​ച​ന്ദ്ര​ൻ

മാ​റ​ന​ല്ലൂ​ർ: പു​ന്ന​മൂ​ട് കൃ​ഷ്ണാ​ല​യ​ത്തി​ൽ റേ​ഷ​ൻ ഡീ​ല​ർ‌ കെ.​രാ​മ​ച​ന്ദ്ര​ൻ(77) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം.​കെ.​ജ​യ​ശ്രീ. മ​ക​ൻ: ജ​യ​റാം (സ്റ്റീ​ൽ അ​ഥോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ, ഭി​ലാ​യ്). മ​രു​മ​ക​ൾ‌: ഡോ.​പൂ​ജ.