
ഇന്ദു ശ്രീകുമാർ
ഒറ്റശേഖരമംഗലം: ആമച്ചൽ കുച്ചപ്പുറം വൈശാഖിൽ ഇന്ദു ശ്രീകുമാർ (62) അന്തരിച്ചു. ഭർത്താവ്: ശ്രീകുമാർ. മക്കൾ: മോനിഷ് ശ്രീകുമാർ,വേണി ശ്രീകുമാർ. മരുമക്കൾ: വി.എം.ആതിര, ബിമൽ. സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions