Obituary
ഗോ​പി​നാ​ഥ​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട്: മു​ണ്ടേ​ല സ​ന്ധ്യാ ഭ​വ​നി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ൾ: രാ​ജു നാ​യ​ർ, രാ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: പ്രീ​തി,വി​എ​സ്.​അ​ഞ്ജ​ന. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.