Obituary
സ​ബീ​ന

മ​ല​യി​ൻ​കീ​ഴ്: ശാ​ന്തും മൂ​ല മ​ച്ചേ​ൽ റോ​ഡി​ൽ കു​ഞ്ചീ​സ് ഗാ​ർ​ഡ​ൻ​സ് ഗ​സ​ൽ വീ​ട്ടി​ൽ എ.​എ​ച്ച്. സ​ബീ​ന (43) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: സ​നോ​ഫ​ർ. മ​ക്ക​ൾ: അ​യ്മ​ൻ,ആ​സി​ഫ്.