Obituary
സ​ര​സ്വ​തി അ​മ്മ

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തി​ൽ തോ​ന്ന​യ്ക്ക​ൽ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ബി.​സ​ര​സ്വ​തി അ​മ്മ(84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ൻ നാ​യ​ർ. മ​ക്ക​ൾ: എ​ൻ.​അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ എ​ൻ.​ശി​വ​കു​മാ​ർ. സ​ഞ്ച​യ​നം ചൊ​വ്വ എ​ട്ട്.