Obituary
സ​ദാ​ന​ന്ദ​ൻ

ചെ​റാ​യി : പ​ള്ളി​പ്പു​റം നെ​ടി​യാ​റ വീ​ട്ടി​ൽ എ​ൻ. കെ. ​സ​ദാ​ന​ന്ദ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​ള.​മ​ക്ക​ൾ: സ​ജി, പ​രേ​ത​നാ​യ സ​ന്തോ​ഷ്. മ​രു​മ​ക​ൾ: പ്ര​വീ​ണ.