Obituary
സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ

ഏ​ലൂ​ർ: മ​ഞ്ഞു​മ്മ​ൽ കാ​ർ​ത്തി​ക നി​വാ​സി​ൽ സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ (88, റി​ട്ട. എ​സ്ഐ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എം.​കെ. രാ​ധ. മ​ക്ക​ൾ: അ​ജി​ത, ര​ജി​ത, ബൈ​ജു, സി​ജി. മ​രു​മ​ക്ക​ൾ: സ​ജീ​വ് കു​മാ​ർ, വി​ജ​യ് കു​മാ​ർ, സ​ന്ധ്യ ദേ​വി.