Obituary
ഓ​മ​ന

വൈ​പ്പി​ൻ : ഞാ​റ​ക്ക​ൽ പെ​രു​മ്പി​ള്ളി ച​ർ​ച്ച്‌ റോ​ഡി​ൽ ക​ണ്ണി​പ്പു​റ​ത്ത്‌ ഓ​മ​ന (84- റി​ട്ട. അ​ധ്യാ​പി​ക, ഐ​ഐ​വി യു​പി​എ​സ്‌ മാ​ലി​പ്പു​റം) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന്‌ ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ രാ​ജ​ൻ. മ​ക്ക​ൾ: ഷൈ​നി ബി​ജു, റി​ജേ​ഷ് (കെ​എ​സ്‌​ആ​ർ​ടി​സി), പ​രേ​ത​യാ​യ ഡൈ​നി.