
വിശ്വംഭരൻ
അരൂർ : ചന്തിരൂർ നടുവില വീട് വിശ്വംഭരൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ : പരേതയായ ഓമന. മക്കൾ: ഷീബ, രവി, സിന്ധു, ലെനിൻ. മരുമക്കൾ: ലാലൻ, സ്മിത, പ്രസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions