Obituary
വി.​പി. കു​മാ​ര​ൻ

ചെ​ങ്ങ​ൽ : വ​ട്ട​ത്ത​റ പ​രേ​ത​നാ​യ പൊ​ന്ന​പ്പ​ന്‍റെ മ​ക​ൻ വി.​പി. കു​മാ​ര​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ. മ​ക്ക​ൾ: മീ​നു ( ക​നി​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ്റ്റാ​ഫ്), മ​നു. മ​രു​മ​ക​ൻ: ജോ​ബി വെ​ള്ളാ​യി​ക്കൂ​ട്ടം മ​റ്റൂ​ർ.