Obituary
എ​ൻ. നാ​രാ​യ​ണ​ശ​ർ​മ

പ​റ​വൂ​ർ: മാ​ര്‍​ത്തോ​മ ച​ര്‍​ച്ച് റോ​ഡ് ശ്രീ​ക​ല​യി​ല്‍ എ​ന്‍. നാ​രാ​യ​ണ ശ​ര്‍​മ (85, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സോ​മ​സു​ന്ദ​രി. മ​ക്ക​ള്‍: കൃ​ഷ്ണാം​ബാ​ള്‍, ഗോ​മ​തി, ഉ​മ, ജ്യോ​തി, ഹ​രി​ഹ​ര സു​ബ്ര​ഹ്മ​ണ്യ​ന്‍. മ​രു​മ​ക്ക​ള്‍: ആ​ര്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, വി. ​കൃ​ഷ്ണ​മൂ​ര്‍​ത്തി, ര​ത്‌​ന​സ​ഭാ​വ​തി, രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​ന്‍, ല​ക്ഷ്മി.