Obituary
ആ​ന​ന്ദ​വ​ല്ലി

അ​രൂ​ർ: ഒ​ൻ​പ​താം വാ​ർ​ഡി​ൽ മ​ഞ്ചാ​ടി​ക്കു​ന്നേ​ൽ ആ​ന​ന്ദ​വ​ല്ലി (73, റി​ട്ട. അ​ങ്ക​ണ​വാ​ടി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തി​ല​ക​ൻ. മ​ക്ക​ൾ: അ​ജി​ത്, അ​ർ​ച്ച​ന. മ​രു​മ​ക്ക​ൾ: ജി​ഷ, പ്ര​ശാ​ന്ത്.