
എം.കെ. യാക്കോബ്
പിറവം: രാമമംഗലം മാമ്പ്രയിൽ എം.കെ. യാക്കോബ് (ജോയി, റിട്ട. ന്യൂ ഇന്ത്യ ഇൻഷ്വറൻസ് -70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ പള്ളിയിൽ. ഭാര്യ: ആലീസ് തിരുവല്ല പൂവത്തുംപറമ്പിൽ കുടുംബാംഗം. മക്കൾ: ജെനി, പരേതനായ ജോഫിൻ. പരേതൻ രാമമംഗലം ആശുപത്രിപടിയിലെ വ്യാപാരിയും, രാമമംഗലം എക്സ് സർവീസ് മെൻ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions