
ഫിലോമിന ആന്റണി
ആലങ്ങാട് : സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് റോഡ് പാലക്കപ്പറമ്പിൽ ഫിലോമിന ആന്റണി (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ആന്റണി (കൊച്ചന്തോ വൈദ്യൻ). മക്കൾ: മാർട്ടിൻ, മനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions