Obituary
ട്രീ​സ

കാ​ല​ടി: നീ​ലീ​ശ്വ​രം വ​ട​ക്കേ​പ്പു​റ​ത്താ​ൻ ട്രീ​സ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കൊ​റ്റ​മം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ക​റു​കു​റ്റി ക​ല്ല​റ​ചു​ള്ളി കു​ടും​ബാം​ഗ​മാ​ണ്. ഭർത്താ വ്: ജോർജ്. മ​ക്ക​ൾ: ട്രി​ജോ (യു​എ​സ്), ട്രി​ജി (അ​ധ്യാ​പി​ക, വി​മ​ല സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ പെ​രു​മ്പാ​വൂ​ർ), ടോ​ജോ (ഇ​റ്റ​ലി), ഫ്രെ​ഡ്ഡി (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ട്രി​ഷ് (യു​എ​സ്), ജി​മ്മി (ആ​യ​ത്തു​പ​ടി കു​റും​മ്പം​കു​ടി കു​ടും​ബാം​ഗം), ശ്രു​തി (ഇ​റ്റ​ലി), മ​രി​യ (കാ​ന​ഡ).