
കൊച്ചുത്രേസ്യ
ആലുവ : അസീസി പേരെമൂട്ടിൽ കൊച്ചുത്രേസ്യ (92, റിട്ട. അശോക ടെക്സ്റ്റൈൽ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ. ഭർത്താവ്: പരേതനായ തൊമ്മി. മക്കൾ: ആനി, ഗ്ലോറി, സാജു, ലിസ, ലീന. മരുമക്കൾ: ജോണി, വർഗീസ്, സാജു, ഗ്രേസി, പരേതനായ വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions