
രാജൻ കോശി
അങ്കമാലി: മഠത്തിൽ രാജൻ കോശി (75, റിട്ട. അസി. ഗാരിസണ്‍ എൻജിനീയർ, മിലിട്ടറി എൻജിനീയറിംഗ് സർവീസസ് - ആർമി) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഒമ്പതിന് അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആനി കോശി (റിട്ട. മാനേജർ, യൂണിയൻ ബാങ്ക്) അങ്കമാലി കളപ്പറമ്പത്ത് കുടുംബാംഗം. മക്കൾ: രേണു രാജൻ കോശി, അരുൺ രാജൻ കോശി. മരുമക്കൾ: ജിനു ജോർജ് ചെരിപ്പുറത്ത് പൊൻകുന്നം, നീതു സണ്ണി പ്ലാത്തോട്ടത്തിൽ കൂത്താട്ടുകുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions