Obituary
ആ​സ്യ

മ​ഞ്ചേ​രി: പ​ന്ത​ല്ലൂ​ർ കി​ഴ​ക്കും​പ​റ​ന്പ് പ​രേ​ത​നാ​യ കി​ഴ​ക്കും​പ​റ​ന്പ​ൻ ബീ​രാ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ പു​ലി​യോ​ട​ൻ ആ​സ്യ (64) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ന​ഫീ​സ, മു​ഹ​മ്മ​ദ് ഷാ​ഫി, സ​ലീ​ന, സ​മീ​ർ.