Obituary
കൃ​ഷ്ണ​കു​മാ​ർ

കൊ​ള​ത്തൂ​ർ: തെ​ക്കേ​ക്ക​ര​യി​ലെ പ​രേ​ത​നാ​യ കൊ​ള​ക്കാ​ട്ടി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (40) അ​ന്ത​രി​ച്ചു. മാ​താ​വ്: പ​ദ്മി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​പ്രി​യ, കൃ​ഷ്ണ​ദാ​സ്.