Obituary
രു​ഗ്മി​ണി

നി​ല​ന്പൂ​ർ: ക​ല്ലേ​ന്പാ​ട​ത്ത് താ​മ​സി​ക്കു​ന്ന തെ​ക്കെപു​ര​ക്ക​ൽ രു​ഗ്മി​ണി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ.