Obituary
അ​ന്ന​മ്മ മ​ത്താ​യി

നി​ല​ന്പൂ​ർ : തൃ​ക്കൈ​കു​ത്ത് ക​ട​വ് ക​ളീ​ക്ക​ൽ (എ​ബ​നേ​സ​ർ വി​ല്ല) അ​ന്ന​മ്മ മ​ത്താ​യി (അ​മ്മി​ണി- 75 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു ശേ​ഷം ഉ​ച്ച​യ്ക്കു ഒ​ന്നി​ന് അ​ന്പ​ല​പ​ടി എ​ജി സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: വി.​ജെ. മ​ത്താ​യി​ക്കു​ട്ടി. മ​ക്ക​ൾ: ബ്ല​സി, ബെ​റ്റി, ബ്രൈ​റ്റി. മ​രു​മ​ക്ക​ൾ: ജയിം​സ്, മോ​ൻ​സി, സ്റ്റാ​ൻ​ലി.