
പ്രദീപ്
മീനങ്ങാടി: പാതിരിപ്പാലം പടവയൽ കിഴക്കയിൽ കെ.എൻ. പ്രദീപ് (45)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത. മക്കൾ: ദേവപ്രിയ, ദേവാർജുൻ. സഹോദരങ്ങൾ: രാജീവ്, നിമിഷ സുധി (കൽപ്പറ്റ), നയന ശ്രീകാന്ത് (പടിഞ്ഞാറത്തറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions