Obituary
ഗോ​വി​ന്ദ​ൻ

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പാ​തി​രി, വ​ട​ക്കേ​പ്പ​റ​ന്പി​ൽ ഗോ​വി​ന്ദ​ൻ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: പ്ര​സ​ന്ന, പ്രി​യ, പ്ര​സി​ത, പ്ര​തീ​പ്. മ​രു​മ​ക്ക​ൾ: മ​നോ​ജ്, സു​ന്ദ​ര​ൻ, ജി​ന​ച​ന്ദ്ര​ൻ.