Obituary
ലി​ല്ലി

കാ​ട്ടി​ക്കു​ളം: കു​റു​ക്ക​ൻ​മൂ​ല പു​തു​ച്ചി​റ ലി​ല്ലി (74)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പൗ​ലോ​സ്. മ​ക്ക​ൾ: ജി​ൽ​സ്, സാ​ലി, ജോ​ണ്‍​സ​ണ്‍. മ​രു​മ​ക്ക​ൾ: ആ​ശ (​ഇ​സ്ര​യേ​ൽ), പൗ​ലോ​സ് ചു​ണ്ട​ക്കു​ന്ന്, സ്മി​ത (ദു​ബാ​യ്).