Obituary
ജോ​ൺ​സ​ൺ ജോ​സ​ഫ്

കോ​ട​ഞ്ചേ​രി: പാ​ല​ക്കാ​ട്ട് ജോ​ൺ​സ​ൺ ജോ​സ​ഫ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ജ ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗം വ​ലി​യ​കൊ​ല്ലി. മ​ക്ക​ൾ: ബ്ല​സി, ജോ​യ​ൽ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).