Obituary
എം.​സി. ജോ​സ​ഫ്

ത​ല​യോ​ല​പ്പ​റ​മ്പ് : മ​ണ​മേ​ൽ എം.​സി. ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ-88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്. മ​ക്ക​ൾ: ഷോ​ബി (സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ക്രൈം​ബ്രാ​ഞ്ച് കോ​ട്ട​യം), ഷോ​ളി വ​ര​കു​കാ​ലാ​യി​ൽ (അ​തി​ര​മ്പു​ഴ), ജി​ബി​ൻ (ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ഷെ​റി​ൻ, ബി​ജോ​യ്, അ​ഞ്ജ​ലി.