Obituary
പി.​എ. ജോ​സ​ഫ്

പാ​റ​മ്പു​ഴ : അ​യ്മ​നം ജ​യ​ന്തി​ക്ക​വ​ല പൊ​ക്ക​ത്തി​ൽ പി.​എ. ജോ​സ​ഫ് (ജോ​പ്പ​ൻ-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പാ​റ​മ്പു​ഴ ബേ​ദ്‌​ല​ഹേം പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ ആ​ർ​പ്പൂ​ക്ക​ര ചി​ല​മ്പ​ട്ട​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൻ, ജ​യ്മോ​ൻ. മ​രു​മ​ക്ക​ൾ: ജൂ​ലി തൈ​പ്പ​റ​മ്പി​ൽ ആ​ർ​പ്പൂ​ക്ക​ര, ജി​ൻ​സി ക​ല്ലു​ങ്ക​ത്ര വ​ല്യാ​ട് . മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 8.30ന് ​വീ​ട്ടി​ലെ​ത്തി​ക്കും.